കാഞ്ഞങ്ങാട്: പുല്ലൂർ കേളോത്തെ വി.കെ. സേതുമാധവൻ (54) നിര്യാതനായി. പരേതരായ വട്ടക്കുണ്ടിൽ കുമാരന്റെയും കുഞ്ഞുമാണിക്കത്തിന്റെയും മകനാണ്. ഭാര്യ: ടി.പി. മഞ്ജുള. മക്കൾ: മേധ, ഹേമന്ത്. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ഭാസ്കരൻ, വാസന്തി, മാലിനി. ഓമന.