കുന്ദമംഗലം: പെരുവഴിക്കടവ് പുളിയപിലാക്കിൽ കെ.ടി. ബാബുരാജൻ (64-റിട്ട. മൃഗസംരക്ഷണ വകുപ്പ്) നിര്യാതനായി. ഭാര്യ: പരേതയായ ആശാലത (റിട്ട. മെഡിക്കൽ കോളജ് കോഴിക്കോട്). മക്കൾ: അഞ്ജലി (എം.വി.ആർ കാൻസർ സെന്റർ), ശ്രീലക്ഷ്മി. മരുമക്കൾ: സച്ചിൻ (പെരുവഴിക്കടവ്), പ്രസൻജിത്ത് (ചേവരമ്പലം). സഹോദരങ്ങൾ: വിലാസിനി കണ്ണങ്കര (റിട്ട. ഐ.എം.സി.എച്ച്), ബാബു (വേങ്ങേരി), വിശാലാക്ഷി (കൊടുങ്ങല്ലൂർ), വസന്ത (നരിക്കുനി), വനജ (കുമാരസ്വാമി), മണി (എരഞ്ഞിപ്പാലം), പീതാംബരൻ പൂളക്കോട് (റിട്ട. വില്ലേജ് അസിസ്റ്റന്റ്), മനോജ്കുമാർ(എരഞ്ഞിപ്പാലം). സഞ്ചയനം വ്യാഴാഴ്ച.