ഒളവണ്ണ: ഏറച്ചാട്ട് സുഹറാബി (52) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് ഹനീഫ. പരേതരായ കുഞ്ഞി മുഹമ്മദ് - കുഞ്ഞാത്തയ് ദമ്പതികളുടെ മകളാണ്. മക്കൾ: അസ്കർ അലി, സഫ്റിന. മരുമക്കൾ: മുഹമ്മദ് ജാസി, അനീഷ പർവിൻ. സഹോദരങ്ങൾ: അബ്ദുൽ റസാക്ക്, സൈഫുദ്ദീൻ, സിദ്ദീക്ക്, സീനത്ത്, പരേതനായ ബഷീർ.