കായണ്ണ: റിട്ട: സെയിൽ ടാക്സ് ഓഫിസർ മാട്ടനോട് നടുവിലെടത്തിൽ കേളു നായർ (79) നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: സനീഷ്, സനില, പരേതനായ സനൂപ്. മരുമകൻ: സുവി (പുത്തൂർവട്ടം).