ബാലുശ്ശേരി: മഞ്ഞപ്പാലം മേപ്പാലാട്ട് ആമിന ഉമ്മ (105) നിര്യാതയായി. മക്കൾ: മറിയം (എകരൂൽ), അയിഷു (ഓമശ്ശേരി). മരുമക്കൾ: ഹുസൈൻ (കല്ലാരം കെട്ടിൽ എകരൂൽ), പരേതനായ അബ്ദുല്ല (കോതോത്ത് ഓമശ്ശേരി).