ചേളന്നൂർ: പാലത്ത് അടുവാറക്കൻ പുൽപറമ്പിൽ മറിയ (84) നിര്യാതയായി. ഭർത്താവ്: പരേതനായ കോയപ്പേരി സാഹിബ്. മക്കൾ: അബ്ദുൽ അസീസ്, മുസ്തഫ, അബ്ദുറഹിം, അഷ്റഫ്, ബുഷ്റ. മരുമക്കൾ: ഹബീബ് (വെള്ളയിൽ), സുഹറ (നന്മണ്ട), സുഹറ (കൊയിലാണ്ടി), സൗദ (നന്മണ്ട), റംല (പറമ്പിൽ ബസാർ). സഹോദരങ്ങൾ: എ.എം. മുഹമ്മദ്, പരേതരായ ഫാത്തിമ, നഫീസ. മയ്യിത്ത് നമസ്കാരം രാവിലെ 10ന് മസ്ജിദുന്നൂറിൽ.