സുൽത്താൻ ബത്തേരി: കല്ലൂർ നാഗരംചാൽ എടപ്പാട്ട് പുഷ്പൻ (62) നിര്യാതനായി. ഭാര്യ: പരേതയായ സുജ. മക്കൾ: അഭിജിത്ത് (ഇന്ത്യൻ കരസേന), അഞ്ജന (കേരള പൊലീസ്). മരുമക്കൾ: ശരത്ത് (കരസേന), നിമ്മി. സഹോദരങ്ങൾ: രവി, ഗംഗാധരൻ, നളിനി, വസുമതി. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.