മാനന്തവാടി: എടവക വാളേരി പുത്തൻവീട് പരേതനായ ഗോവിന്ദൻ നമ്പ്യാരുടെ ഭാര്യ കല്യാണി അമ്മ (86) നിര്യാതയായി. മക്കൾ: ജയശ്രീ, സുരേഷ് ബാബു, സുരേന്ദ്രൻ. മരുമക്കൾ: വേണുഗോപാൽ (റിട്ട. ആരോഗ്യ വകുപ്പ്), ബീന (അംഗൻവാടി അധ്യാപിക), സുനിത.