താമരശ്ശേരി: വെഴുപ്പൂർ ചുണ്ടക്കുന്നുമ്മൽ ഗീത (60) നിര്യാതയായി. രാജൻ നന്മണ്ടയുടെ ഭാര്യയാണ്. മക്കൾ: രമ്യ (എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, താമരശ്ശേരി), രജീഷ്. മരുമക്കൾ: ശ്രീജിത്ത് (മൈസൂർ), സൂര്യ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.