മാവൂർ: പാറായി മീത്തൽ ചെറിയ മുഹമ്മദിന്റെ ഭാര്യ നഫീസ (54) നിര്യാതയായി. മക്കൾ: ഷാഹിന, സാജിദ്. മരുമക്കൾ: ഷഫീർ ബേപ്പൂർ (ഖത്തർ), ഇർഫാന മുണ്ടുമുഴി.