ഉള്ള്യേരി: കോമട്ടിചാലിൽ ശശിധരൻ (63 -എക്സ് എയർ ഫോഴ്സ്, റിട്ട. എൽ.ഐ.സി) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: ശ്രുതി (ഫെഡറൽ ബാങ്ക്) നന്ദന (പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: സുമിത്ത് (ഫെഡറൽ ബാങ്ക്), വിനായക് (അമാന ടൊയോട്ട). സഹോദരങ്ങൾ: പാണക്കാട് ബാലകൃഷ്ണൻ (റിട്ടയേഡ് അധ്യാപകൻ പാലോറ ഹൈസ്കൂൾ), പങ്കജാക്ഷി (റിട്ട. ഹെഡ്മിസ്ട്രസ് എ.യു.പി.എസ്. ഉള്ള്യേരി), രവീന്ദ്രൻ, വത്സല.