ഇരിങ്ങത്ത്: പാലച്ചുവട്, പുതുവയല്‍കുനി കണ്ണന് (95) നിര്യാതനായി. ഭാര്യ: നാരായണി. മക്കള്‍: കമല, അശോകന് (ധനശ്രീ ബാങ്ക്, പാലച്ചുവട്), വത്സല, സുധ, സതി, സന്തോഷ് (ഡിവിസി ആരോഗ്യ വകുപ്പ്), പരേതയായ ജാനു. മരുമക്കള്‍: കുഞ്ഞിരാമന് (വാല്യക്കോട്), ബാലകൃഷ്ണന് (ചെറുവണ്ണൂര്‍), വത്സന് (തിക്കോടി), അശോകന് (സാരംഗ്, ലൈറ്റ് & സൗണ്ട്, ഇരിങ്ങത്ത് ), ഉഷ (മട്ടന്നൂര്‍), രീഷ്മ (സിവില്‍ പൊലീസ് ഓഫിസര്‍ പേരാമ്പ്ര).