അത്തോളി: ഓട്ടമ്പലം പുതുക്കുളങ്ങര കുഞ്ഞികൃഷ്ണൻ നായർ (96) നിര്യാതയായി. ഭാര്യ: യശോദ ചേട്ടിയേരി. മക്കൾ: രേണുക, ഗീത, റീന, ശ്രീഹരി. മരുമക്കൾ: ബാലൻ നായർ നന്മണ്ട, ചന്ദ്രൻ നായർ കണ്ണിപൊയിൽ, രവീന്ദ്രൻ മൂട്ടോളി, സ്മിത കായണ്ണ.