ചെമ്മരത്തൂർ: വടക്കയിൽ മലപ്പാടി അബ്ദുല്ല (88) നിര്യാതനായി. ഭാര്യ: ഹലീമ വടക്കയിൽ. മക്കൾ: ജമീല പറമ്പത്ത് മീത്തൽ, സുബൈദ കുഞ്ഞിപ്പുരയിൽ, ഷാഹിദ പറമ്പത്ത്, സമീർ വടക്കയിൽ, ഷമീമ മലപ്പാടി. മരുമക്കൾ: പോക്കർ പള്ളിയടിച്ചി കണ്ടി, കുഞ്ഞബ്ദുല്ല കുഞ്ഞിപ്പുരയിൽ, മജീദ് പറമ്പത്ത്, നാസർ മലപ്പാടി, ഷംസീറ. സഹോദരങ്ങൾ: മൊയ്തു പള്ളിയടിച്ചി കണ്ടി, പരേതരായ കുഞ്ഞാമി കേളോത്ത്, ഖദീജ കണ്ണങ്കോട്ട്, മറിയം കോറോൽ.