പന്തീരാങ്കാവ്: കൊടൽനടക്കാവ് ഈരാട്ട് കുന്ന് മലയിൽ തെയ്യൻ (ഗോപി -75) നിര്യാതനായി. ഭാര്യ: വസുമതി. മകൾ: അമിത. മരുമകൻ: രഞ്ജീഷ് (സൗദി). സഹോദരങ്ങൾ: അമ്മുണ്ണി, ലീല, പത്മാവതി, വിശാലു, രാജൻ, ഇന്ദിര, കമലു, പ്രസന്ന, പരേതനായ രാമൻ. സഞ്ചയനം വെള്ളിയാഴ്ച.