കൊയിലാണ്ടി: മുറിച്ചുകൊണ്ടിരുന്ന തെങ്ങ് ദേഹത്തുവീണ് തൊഴിലാളി മരിച്ചു. ചേലിയ കൊളാരക്കണ്ടി ശിവദാസൻ (63) ആണ് മരിച്ചത്.
ഭാര്യ: സുധ. മക്കൾ: ശിബി ലാൽ (ദുബൈ), ചിത്ര, ശിൽപ. മരുമകൻ: ജിതിൻ രാജ് (മിലിട്ടറി പഞ്ചാബ്). സഹോദരങ്ങൾ: നാരായണൻ, പരേതരായ ശിവരാമൻ, ബാലൻ.