കരുനാഗപ്പള്ളി: ആദിനാട് തെക്ക് കാഞ്ഞിക്കൽ പടിഞ്ഞാറേതറയിൽ (കാരാളി വടക്കതിൽ) സുലൈമാൻ കുഞ്ഞ് (70) നിര്യാതനായി. ഭാര്യ: റഹിയാനത്ത്. മകൻ: സിയാദ്. മരുമകൾ: നിഷ.