പറളി: എടത്തറ അഞ്ചാംമൈൽ കാട്ടിൽ പീടിക കളത്തൊടിപ്പറമ്പ് വീട്ടിൽ അബ്ദുൽ ഹമീദ് (70) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഫഹദ്, ഷമീന.
മരുമക്കൾ: മുബീന, ബാദുഷ. സഹോദരങ്ങൾ: മുഹമ്മദലി, അബ്ദുൾ റഹ്മാൻ, സൗരിയത്ത്.