നല്ലില: പുലിയില മായ ഭവനിൽ അഴകേശന്റെ മകൻ സുനിൽകുമാർ (47) നിര്യാതനായി. ഭാര്യ: മായ. മക്കൾ: മിഥുൻ, അദ്വൈത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.