മുടപ്പല്ലൂർ: ചല്ലുപടി പുല്ലയിൽ കൊളക്കോട് വീട്ടിൽ എൻ. കുമാരൻ (85) നിര്യാതനായി. ഭാര്യ: ചിന്നമ്മു. മക്കൾ: സുന്ദരി, ദേവൻ, ബാബു, സുമതി. മരുമക്കൾ: ഗിരിജ, സന്ധ്യ, കൃഷ്ണൻകുട്ടി.