പട്ടാമ്പി: വിളയൂർ കൂരാച്ചിപ്പടി മേപ്പുറത്ത് ചാത്തപ്പൻ (79) നിര്യാതനായി. ഭാര്യ: പരേതയായ മുണ്ടി. മക്കൾ: മണികണ്ഠൻ, അനിൽ, അനിത. മരുമക്കൾ: ഉഷ, സുമ, സുബീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരത്ത്.