കുണ്ടറ: കുമ്പളം നെടുവിള വടക്കതില്‍ അജി ഭവനില്‍ യേശുദാസന് (73) നിര്യാതനായി. ഭാര്യ: എല്‍സി. മക്കള്‍: അജിത് ദാസ്, ആതിരമോള്. മരുമക്കള്‍: റീജ റിച്ചാഡ്, ഇവാന് ജോസഫ്. സംസ്കാരം പിന്നീട്.