പെരിഞ്ഞനം: പൊന്മാനിക്കുടം പള്ളിക്ക് തെക്ക് വശം താമസിക്കുന്ന പരേതനായ ഹൈദ്രോസിന്റെ മകൻ സുലൈമാൻ (67) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷെമീർ, ഷെമിത. മരുമക്കൾ: ഷംസു, ഷെമീന.