ആനക്കര: മേഴത്തൂര്‍ കോടനാട് നമ്മിളി ബാലകൃഷ്ണന് നായര്‍ (83) നിര്യാതനായി. ഭാര്യ: വിശാലാക്ഷി. മക്കള്‍: കവി രാജേഷ് കോടനാട്, ബീന. മരുമക്കള്‍: സരിത, സൂര്യനാരായണന്.