കൊല്ലം: ആനന്ദവല്ലീശ്വരം നഗര്‍ 14 കൃഷ്ണഭവന്‍ തൊടിയില്‍ വീട്ടില്‍ പരേതനായ കൃഷ്ണയ്യരുടെ ഭാര്യ കെ. ലളിത (85) നിര്യാതയായി. മക്കള്‍: പരേതനായ ശങ്കരസുബ്രഹ്മണ്യന്‍, കൃഷ്ണമൂര്‍ത്തി, ഗോമതി, സീതാലക്ഷ്മി. മരുമക്കള്‍: പൊന്കല, ഉലകമ്മാള്, സുബ്രഹ്മണ്യന്, ബാലസുബ്രഹ്മണ്യന്.