ആനക്കര: അകിലാണം കിഴക്കേപുരക്കല്‍ സരോജിനി (85) നിര്യാതയായി. മക്കള്‍: മോഹനന്, പ്രഷീദ് (ഇരുവരും സി.പി.എം അകിലാണം ബ്രാഞ്ച് അംഗങ്ങള്‍). മരുമക്കള്‍: രജനി, സബിത (സി.പി.എം അകിലാണം ബ്രാഞ്ച് അംഗം).