കോങ്ങാട്: മണിക്കശ്ശേരി നന്നങ്ങാടിപ്പറമ്പിൽ കൃഷ്ണൻകുട്ടി എഴുത്തച്ഛൻ (82) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ശിവകുമാർ, ജയലക്ഷ്മി. മരുമക്കൾ: ജാനകി, നാരായണൻകുട്ടി.