ആലത്തൂർ: ചിറ്റിലഞ്ചേരി പുത്തൻതറ പി.പി നിവാസിൽ പരേതനായ കുഞ്ചന്റെ ഭാര്യ തത്ത (90) നിര്യാതയായി. മക്കൾ: പരേതരായ പരമൻ, മീനാക്ഷി. മരുമക്കൾ: പ്രേമ, ലക്ഷ്മണൻ.