പട്ടാമ്പി: മേലെ പട്ടാമ്പി മതിലകത്തു മഠത്തിൽ ശാരദ മേനോൻ (91) നിര്യാതയായി. ഭർത്താവ്: പരേതനായ പെരുമ്പിലാവിൽ കൊള്ളന്നൂർ ഗംഗാധര മേനോൻ. മക്കൾ: ഹരിദാസ് (റിട്ട. എസ്.ബി.ഐ), ദേവദാസ് (ഡൽഹി). മരുമക്കൾ: ലത, ലേഖ.