ആലത്തൂർ: തെന്നിലാപുരം തെക്കേക്കളം വീട്ടില്‍ പരേതനായ ചാത്തിയുടെ ഭാര്യ വേശു (77) നിര്യാതയായി. മക്കള്‍: സുന്ദരി, ദൈവാനി, ബിന്ദു, മണികണ്ഠന്, രമണി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കാവശ്ശേരി വടക്കേനട പൊതു ശ്മശാനത്തില്‍.