ചുങ്കമന്ദം: ചുങ്കമന്ദം മാത്തൂർ കൂമൻകാട് പരേതനായ പഴനിമലയുടെ മകൻ കാശു (74) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: അജിത, സജിത, സരിത, ഉണ്ണികൃഷ്ണൻ, പരേതനായ ജയപ്രകാശ്. മരുമക്കൾ: സേതു, കൃഷ്ണൻകുട്ടി.