പട്ടിക്കാട്: മയിലാട്ടുപാറ കീഴാത്ത് വീട്ടിൽ ശശി (പങ്കജാക്ഷൻ - 61) നിര്യാതനായി. മാതാവ്: നളിനാക്ഷി അമ്മ. ഭാര്യ: ഭവാനി. മക്കൾ: ശാലിനി, പഞ്ചമി. മരുമക്കൾ: സതീഷ്, അജീഷ്. സംസ്കാരം വ്യാഴാഴ്ച 11ന് പാമ്പാടി ഐവർമഠത്തിൽ.