വലപ്പാട്: മുരിയാംതോട് പോക്കാക്കില്ലത്ത് ഹസ്സൻ കുട്ടി (74) നിര്യാതനായി. ഭാര്യ: നെജ്മ. മക്കൾ: ഫിറോസ്, ഫാസിൽ (ഇരുവരും ഖത്തർ), ഫസീല. മരുമക്കൾ: അഷറഫ്, സെമീന, റജന.