കൊടകര: മറ്റത്തൂര്‍ നെല്ലിപറമ്പ് മഠത്തിക്കര ശങ്കുണ്ണിയുടെ ഭാര്യ പാര്‍വതി (73) നിര്യാതയായി. മക്കള്‍: രമേഷ്, രാജേഷ്, ഗിരീഷ്, ഗിനില. മരുമക്കള്‍: രാജി, ശ്രുതി, സത്യന്. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പില്‍.