വടക്കാഞ്ചേരി: കുമ്പളങ്ങാട് വടക്കൻ വീട്ടിൽ റീത്ത (67) നിര്യാതയായി. ഭർത്താവ്: പരേതനായ വി.എൽ. ജോണി. മക്കൾ: ബെന്നി (റവന്യൂ മന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി), ബീന. മരുമക്കൾ: ലിനി, തോമസ് (പി.എസ്.സി ബാങ്ക്, അത്താണി).