ഒല്ലൂർ: സൗത്ത് അഞ്ചേരി പെരുവാംകുളങ്ങര വീട്ടിൽ ദിനകരൻ (88) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: രാജേശ്വരി, രാധിക. മരുമക്കൾ: രാജേഷ്, പ്രവീൺ. സംസ്കാരം വ്യാഴാഴ്ച ഒമ്പതിന് പാമ്പാടി ഐവർമഠത്തിൽ.