കല്ലേറ്റുംകര: മുതിർന്ന സി.പി.ഐ നേതാവ് പരേതനായ ഓലക്കോട്ട് സെബാസ്റ്റ്യന്റെ മകൻ ജോസ് (83) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സാജൻ, സുജാത, സീജോ. മരുമക്കൾ: മോളി, ബാബു, ഷാലി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് കല്ലേറ്റുംകര ഉണ്ണിമിശിഹ ദേവാലയ സെമിത്തേരിയിൽ.