ഇരിങ്ങാലക്കുട: ഡോണ്‍ബോസ്കോ സ്കൂളിനടുത്ത് മാമ്പിള്ളി വീട്ടില്‍ സാബു (69) നിര്യാതനായി. ഭാര്യ: അരണാട്ടുകര ചിരിയങ്കണ്ടത്ത് ത്രേസ്യാമ്മ . മക്കള്‍: സനില്‍, ആന്‍ മേരി, കൊച്ചു റാണി. മരുമക്കള്‍: മിഷേല്‍ ജോ മൂഞ്ഞേലി, ഹാരി ചിറമല്‍, രാജേഷ് ഷിബു കാച്ചപ്പിള്ളി. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയിൽ.