ചാവക്കാട്: അവിയൂർ നിസ്കാരപള്ളി പടിഞ്ഞാറ് പരേതനായ കണ്ടാണത്ത് മൊയ്തുണ്ണിയുടെ മകൻ സൈഫുദ്ദീൻ (മുഹമ്മദ് - 60) നിര്യാതനായി. മക്കൾ: ഹക്കീം, ഹസീന, ജസീന. മരുമക്കൾ: മുസ്തഫ, ദുൽഖത്ത്, ഷൈഖ. ഖബറടക്കം വ്യാഴാഴ്ച ഒമ്പതിന് എടക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.