കൊടകര: പള്ളത്തുകാട്ടില്‍ തെക്കുംതല പൗലോസിന്റെ മകന് ജോര്‍ജ് (79) നിര്യാതനായി. ഭാര്യ: ത്രേസ്യക്കുട്ടി. മക്കള്‍: ലിജി, ലിജോ, അജോ (മംഗളം കൊടകര പ്രാദേശിക ലേഖകന്‍). മരുമക്കള്‍: മനോജ്, സല്‍മ, ലിത.