സുൽത്താൻ ബത്തേരി: ബീനാച്ചി കട്ടയാട് കക്കുണ്ടേരി മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഹസ്സൻ ഫൈസി, ബഷീർ, സലാം, റിയാസ്, സുമയ്യത്ത്. മരുമക്കൾ: ഖാലിദ് അമ്പലവയൽ, റുക്കിയ, സൽമത്ത്, സുമിയത്ത്, മുബീന.