തൊണ്ടർനാട്: പുതുശ്ശേരി കൂനത്ത് മത്തായി (74) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: ദീപ, ജോസഫ് (ദുബൈ), ദിവ്യ, റീന (ലണ്ടൻ). മരുമക്കൾ: ഷിബു തെക്കുംമറ്റത്തിൽ (ടി.ടി.സി. ട്രേഡിങ് കമ്പനി, വാളേരി), ലിജ പാറടിയിൽ, ബൈജു കരിമ്പാക്കുടിയിൽ (മക്കിയാട്), നിബു പുളിമ്പാറയിൽ (മടമ്പം, കണ്ണൂർ). സഹോദരങ്ങൾ: മേരി, പെണ്ണമ്മ, ത്രേസ്യ, ചിന്നമ്മ, സ്റ്റീഫൻ, തോമസ്, ലീല, ജോയി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പുതുശ്ശേരി സെന്റ് തോമസ് ക്നാനായ ദേവാലയ സെമിത്തേരിയിൽ.