ഇരിട്ടി: കല്ലുവയൽ ചക്കാലക്കുന്നേൽ ദേവസ്യ (65) നിര്യാതനായി. ഭാര്യ: കൊച്ചുപുരക്കൽ കുടുംബാംഗം മോളി. മക്കൾ: മധുൻ, മെർലിൻ, ലിറ്റിൻ. മരുമക്കൾ: ജോമറ്റ്, ദിപിൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കല്ലുവയൽ സെന്റ് ആന്റണീസ് പള്ളിയിൽ.