പാനൂർ: ചമ്പാട് പുഞ്ചക്കരയിലെ കൊപ്പരക്കളത്തിൽ ലക്ഷ്മി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: സീമ, സീബ, സുനിൽ കുമാർ (ടെയ്ലർ - തലശ്ശേരി).
മരുമക്കൾ: സുധീർ ബാബു (പാട്യം, റിട്ടയേഡ് അധ്യാപകൻ, കോളയാട്, പാലയോട് യു.പി സ്കൂൾ), വിനോദൻ (പുഞ്ചക്കര), പ്രതിഭ (നിടുംബ്രം).