തലശ്ശേരി: എടത്തിലമ്പലത്തിന് സമീപം കുഞ്ഞിപറമ്പത്ത് കെ.വി. ഹരീന്ദ്രൻ (62) നിര്യാതനായി.
പരേതരായ കടുമ്പേരി രാഘവൻ-രോഹിണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ശശിധരൻ, സുധാകരൻ,സുധീശൻ, രാജേഷ് ബാബു, ഉഷ, രേണുക.