പയ്യന്നൂർ: കിഴക്കെ കണ്ടങ്കാളിയിലെ പഴയകാല ചെത്ത് തൊഴിലാളി മൊട്ടുക്കന്റെ കുഞ്ഞിരാമൻ (98) നിര്യാതനായി. ഭാര്യ: പരേതയായ ഒടോൾ ജാനകി. മക്കൾ: കമലാക്ഷൻ (ചെത്ത് തൊഴിലാളി), ലക്ഷ്മി, നാരായണൻ (സെക്രട്ടറി റൂറൽ ബാങ്ക് പയ്യന്നൂർ, സി.പി.എം കിഴക്കെ കണ്ടങ്കാളി ബ്രാഞ്ച് മെംബർ), കൃഷ്ണൻ (എൻജിനീയർ). മരുമക്കൾ: അനിത, ബാലകൃഷ്ണൻ (റിട്ട. ആർമി), കവിത, ദീപ. സഹോദരങ്ങൾ: പരേതരായ കാരിക്കുഞ്ഞിരെ കുഞ്ഞാതി, മൊട്ടുക്കന്റെ കുഞ്ഞമ്പു (മലേഷ്യ), കുഞ്ഞാതി, ചിരി, കണ്ടക്കോരൻ.