മയ്യിൽ: നണിയൂർ നമ്പ്രം മുച്ചിലോട്ട് കാവിനു സമീപം ഇളയങ്കര കടങ്കോട്ട് വീട്ടിൽ രാമകൃഷ്ണൻ (58) നിര്യാതനായി. പിതാവ്: പി.കെ. പത്മനാഭൻ മാസ്റ്റർ. മാതാവ്: ഇ.കെ. പങ്കജാക്ഷിയമ്മ. ഭാര്യ: കെ.പി. ശ്രീഷ (മയ്യിൽ). മകൾ: കെ.പി. ലക്ഷ്മി (ബംഗളൂരു). മരുമകൻ: മിഥുൻ (ചാല). സഹോദരങ്ങൾ: രഘുനാഥൻ, പത്മജ.