കണ്ണൂർ: കസാനക്കോട്ട ഫാദിൽ മൻസിൽ മേച്ചോത്ത് ഖദീജ (102) നിര്യാതയായി. ഭർത്താവ്: പരേതനായ ഖാതീം. മക്കൾ: മേച്ചോത്ത് അബ്ദുല്ലത്തീഫ്, നസീർ. മരുമക്കൾ: കെ.സി. സുബൈദ, ഫൗമിന.