പെരിങ്ങത്തൂർ: കരിയാട് തെയ്യത്താപ്പറമ്പ് ഒണക്കന്റെ പറമ്പത്ത് രാജൻ (57) നിര്യാതനായി. പരേതരായ ഗോപാലൻ നമ്പ്യാരുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: വിനീത. മക്കൾ: ഹരിത, ഹരീഷ്. സഹോദരങ്ങൾ: വിജയി, സുമ.