പെരിങ്ങത്തൂർ: പുല്ലൂക്കര കല്ലറ മടപ്പുരക്ക് സമീപം കുണ്ടേന്റെവിട മിത്രൻ (72) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: ചിത്ര, രചിത്ര, രഖിന. മരുമക്കൾ: സത്യൻ (വെള്ളൂർ), വിജയൻ (കൊയ്യം), സിനോയ് ( പരിയാരം). സഹോദരങ്ങൾ: സുരേഷ് ബാബു, അജയൻ, രഞ്ജിത്, രാജേഷ്, അജിത, സുജല പരേതനായ വിജയൻ.